മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു; മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍.

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു; മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍.
Aug 29, 2025 01:16 PM | By Sufaija PP

വയനാട്: മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്‌ സംഭവം പുറത്ത് അറിയുന്നത്.

ഇടത് കൈയ്യും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നത് എന്ന് അയൽവാസികൾ പറയുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മേരി മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന വ്യക്തിയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് തുടർ നടപടികള്‍ ആരംഭിച്ചു.

Elderly woman commits suicide in Mananthavady; relatives say she had mental problems.

Next TV

Related Stories
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

Sep 1, 2025 10:34 PM

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം; അന്വേഷണം...

Read More >>
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Sep 1, 2025 10:24 PM

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്...

Read More >>
യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

Sep 1, 2025 08:39 PM

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ

യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിൽ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

Sep 1, 2025 08:22 PM

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ് പിടിയിൽ

പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ലഹരി വില്പന: രാസ ലഹരിയുമായി യുവാവ്...

Read More >>
കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

Sep 1, 2025 08:03 PM

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ് അഗ്നിശമനസേന

കുറ്റിക്കോലിൽ വാഹനത്തിൽ നിന്ന് ഓക്സിജൻ ചോർച്ച: പരിഹരിച്ച് തളിപ്പറമ്പ്...

Read More >>
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

Sep 1, 2025 07:25 PM

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷത്തിനിടയിൽ കൂട്ടത്തല്ല്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall